ABOUT
MATHRUBHUMI
KOZHIKODE
MARATHON 2026
Kozhikode Marathon 2026 is a professionally organized running event aimed at bringing together runners of diverse backgrounds. It is designed to promote fitness, unity, and community engagement through three running categories: 5K, 10K, and 21K.
RUN BENEFITS AT
KOZHIKODE MARATHON
Nutrition
Official Kit
Hydration
Medical Support
Attractive Prizes
സത്യത്തിന്റെ തുറമുഖം എന്നാണ് കോഴിക്കോട് ചരിത്രത്തിൽ അറിയപ്പെട്ടിരുന്നത്. ഈ പട്ടണത്തിന് കരയിടുന്ന അതിദീർഘമായ കടലോരത്തുകൂടെ വിവധ ദേശങ്ങൾ കേരളത്തിലേയ്ക്കെത്തി. പോർച്ചുഗീസിന്റെ ക്രൗര്യവുമായി വാസ്കോഡഗാമ; അവർക്കെതിരെ കടലിൽ കുഞ്ഞാലി മരയ്ക്കാർ കൊടുങ്കാറ്റിനെപ്പോലെ പോരാടി. സാമൂതിരിമാർ സമുദായ സൗഹൃദത്തിന്റെ പതാകാവാഹകരായി.....
കച്ചവടവും യുദ്ധവും തോളോട് തോൾ ചേർന്നു...
എല്ലാറ്റിനും സാക്ഷിയായി കോഴിക്കോട് കടപ്പുറം...തുരുമ്പുകയറിയ കടൽപ്പാലത്തിന്റെ തൂണുകൾ...
ചരിത്രം വന്നിറങ്ങിയ ഈ കടപ്പുറത്ത്,കോതി മുതൽ പുതിയാപ്പവരെയുള്ള 12 കിലോമീറ്റർ ദൂരം മകരമഞ്ഞിന്റെ കുളിരിൽ ഓടിത്തീർക്കാൻ മാതൃഭൂമി കോഴിക്കോട് മാരത്തോൺ.ചരിത്രത്തിന്റെ മണൽപ്പരപ്പിലൂടെ കടൽക്കാറ്റിന്റെ തലോടലേറ്റ് സൗഹൃദത്തിന്റേയും സ്നേഹത്തിന്റേയും മഹാമാരത്തോൺ...
ഒപ്പം ചേരൂ,ചരിത്രത്തിന്റെ ഭാഗമാവൂ
ROUTE MAP
© Copyright Kozhikode Marathon.